jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ചിക്കൻ വില ഉയരുന്നു


സംസ്ഥാനത്തെ ചിക്കൻ വില നിയന്ത്രിക്കുവാനുള്ള സർക്കാരിന്റെ കേരള ചിക്കൻ പദ്ധതി വിജയം കണ്ടില്ല . കുടുംബശ്രീകൾ വഴി ഫം നടത്താനുള്ള ശ്രമങ്ങൾ പരാചയപെട്ടതാണ് കാരണം. 170 രൂപയോളമാണ് എറണാംകുളത്ത് ഇന്നത്തെ ചിക്കന്റെ വില. ലോകത്തിനു മുൻപിൽ മികച്ച സംരംഭക മാതൃകയായി മാറുമെന്ന് വിശ്വസിച്ചു അവതരിപ്പിച്ചു കുടുംബശ്രീ വഴിയുള്ള കേരള ചിക്കൻ എവിടെയും എത്തിയില്ല. കുടുംബശ്രീ അംഗങ്ങളുടെ താല്പര്യമില്ലായ്മയാണ് കാരണമായി പറയപ്പെടുന്നത്. കേരളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള ഇറച്ചിക്കോഴി മിതമായ നിരക്കിൽ ഉത്പാദിപ്പിക്കുകയായിരുന്നു പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം.ലോക്ക് ടൗണിനു മുൻപ് 90 രൂപമാത്രം ആയിരുന്ന ചിക്കാനാണ്  ഇന്ന് 70  രൂപ മാത്രം വർധിപ്പിച്ചു 160 നു മുകളിൽ എത്തി നിൽക്കുന്നത്.










<

JEEVAN TV NEWS

JEEVAN TV NEWS