jeevan news online

വാർത്തകൾ വിശദമായി

രോഗം തുടക്കത്തിൽ തിരിച്ചറിയും; രോഗികളെ കണ്ടെത്താൻ പദ്ധതി


പത്തനംതിട്ട ജില്ലയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു .നേരിയ രോഗ ലക്ഷണം കാണിക്കുന്നവരെ കിടത്തിചികിത്സിക്കുന്നതിനായാണിത് . ജില്ലയിൽ ഏഴു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ കൂടി തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS