jeevan news online

വാർത്തകൾ വിശദമായി

സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ സർക്കാർ മലക്കം പറഞ്ഞു; രമേശ് ചെന്നിത്തല


സ്പ്രിങ്ക്ലർ വിവാദത്തിൽ സർക്കാർ മലക്കം മറിഞ്ഞെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . അവസാന നിമിഷം വരെ പിടിച്ചു നിക്കാൻ ശ്രമിച്ചു. പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നെങ്കില് ജനങ്ങളുടെ വിവരങ്ങൾ സർക്കാർ വിറ്റു കാശാക്കുമായിരുന്നെന്നും അദ്ദേഹം തിരുവനന്തപുരത്തു  ആരോപിച്ചു .










<

JEEVAN TV NEWS

JEEVAN TV NEWS