jeevan news online

വാർത്തകൾ വിശദമായി

പരമ്പര ഓഗസ്റ്റിൽ ; ധാരണയായെന്നു ബിസിസിഐ.


ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയോടെ തുടങ്ങും. ബിസിസിഐ.പ്രസിഡണ്ട് സൗരവ് ഗാംഗുലിയും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ഗ്രേയിൻ സ്മിത്തുമായി ബുധനാഴ്ച വീഡിയോ കോൺഫെറൻസിലൂടെ സംസാരിച്ചെന്നും ഇരുടീമുകളും തമ്മിൽ ടി 20  പരമ്പര തുടങ്ങാൻ തീരുമാനിച്ചെന്നും ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. സർക്കാരിന്റെ സമ്മതം ലഭിച്ചാലേ സമയവും വെടിയുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കു .ഓഗസ്റ്റിൽ മൂന്നു മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയാണ് തീരുമാനമായിരിക്കുന്നത്.










<

JEEVAN TV NEWS

JEEVAN TV NEWS