jeevan news online

വാർത്തകൾ വിശദമായി

ജാഗ്രത ഏറെ അനിവാര്യം , പരിശോധന കർശനമാക്കും ; ആരോഗ്യമന്ത്രി


കോവിഡ് റെഡ്സോണിൽ നിന്നെത്തുന്നവരുടെ പരിശോധന കൂട്ടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.കേരളം രക്ഷപെടാൻ ശക്തമായ ക്വാറന്റീൻ വേണം . രോഗികളുടെ എണ്ണം കൂടിയാൽ പിടിച്ചു നില്ക്കാൻ സാധിക്കാത്ത അവസ്ഥ വരും. ചാവക്കാട് കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയോടൊപ്പം വന്നവരും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS