jeevan news online

വാർത്തകൾ വിശദമായി

പ്രതിപക്ഷ പാർട്ടികളുടെ യോഗം; കോവിഡ് സാഹചര്യം വിലയിരുത്തും


കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ചേരും. ഉച്ച കഴിഞ്ഞു മൂന്നിന് ടെലി കോൺഫറൻസ് വഴിയാണ് യോഗം. 18 പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ സംബന്ധിക്കും. കോവിടുമായി ബന്ധപെട്ടു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് എതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. തൊഴിൽ നിയമങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയിട്ടുള്ളത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവത്താക്കാരെയെയും ഇന്നത്തെ യോഗത്തിൽ സംബന്ധിക്കും










<

JEEVAN TV NEWS

JEEVAN TV NEWS