jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് കോവിഡ് ബാധിതർ ഒരുലക്ഷത്തിപതിനായിരം കടന്നു


രാജ്യത്ത്  കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം കടന്നു. മരണം 3500  പിന്നിട്ടു. ആശങ്കപ്പെടുത്തുന്നതാണ് പ്രധാന നഗരങ്ങളിലെ റിപോർട്ടുകൾ. സംസ്ഥാനങ്ങൾ അടച്ചുപൂട്ടൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS