jeevan news online

വാർത്തകൾ വിശദമായി

ഭാഗ്യകുറികൾ വില്പനക്ക്; വരാനിരിക്കുന്നത് എട്ടു നറുക്കെടുപ്പുകൾ


സംസ്ഥാനത്ത് ലോട്ടറി വില്പനക്ക് പുനരാരംഭം .ഇന്നലെയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്.ജൂൺ 2 നു നറുക്കെടുപ്പ് തുടങ്ങും.ജൂൺ ൨൬ നാണു സമ്മർ ബമ്പർ നറുക്കെടുക്കുന്നത്. എട്ടു ലോട്ടറിയുടെ നറുക്കെടുപ്പാണ് മാറ്റിവച്ചിരിക്കുന്നത്. ഈ ലോട്ടറികളിൽ നിന്നുള്ള ലാഭം പൂർണമായി കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.വിട്ടുപോകാത്ത പൗർണമി,വിൻവിൻ സ്ത്രീ ശക്തി ലോട്ടറികളുടെ മുപ്പതു ശതമാനം വരെ ഏജന്റുമാരിൽ നിന്നും തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിറക്കി. ഇരുപത്തിയഞ്ചു ടിക്കറ്റുകൾ അടങ്ങിയ ബുക്കായി മാത്രമേ ടിക്കറ്റുകൾ തിരിച്ചെടുക്കു.ചില്ലറയായും ടിക്കറ്റുകൾ തിരിച്ചെടുക്കില്ല.










<

JEEVAN TV NEWS

JEEVAN TV NEWS