jeevan news online

വാർത്തകൾ വിശദമായി

കാലത്തെ അതിജീവിക്കും; ആത്മവിശ്വാസം അനിവാര്യം


കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധി താല്കാലികമാണെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണമെന്നും ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക വൈസ് ചെയർമാനുമായ എം.എ.യൂസഫലി പറഞ്ഞു. ഈ പ്രതിസന്ധി തരണം ചെയ്യാൻ ലുലുവിന്റെ ഗൾഫിലെ എല്ലാ ശാഖകളിലും ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യത ഉറപ്പു വരുത്തിയതായും അദ്ദേഹം പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS