jeevan news online

വാർത്തകൾ വിശദമായി

'കോവിഡ് പ്രതിസന്ധി മറികടക്കും' ;ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ


കോവിഡ് മൂലമുണ്ടാകുന്ന പ്രതിസന്ധി നിശ്ചയ ദാർഢ്യത്തോടെ മറികടക്കുമെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപകനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു . മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ ഫീൽഡ് ആശുപത്രിയിലും അദ്ദേഹം സന്ദർശിച്ചു. സ്വദേശികളും വിദേശികളും പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ രോഗബാധ തടയാനാകു. ആരോഗ്യ മേഖലയെ ശക്തിപെടുത്താനായി യു.എ.ഇ.ഭരണകൂടം സ്വീകരിക്കുന്ന നടപടികൾ തുടരും. എല്ലാത്തരം വെല്ലുവിളികളും നേരിടാൻ തക്ക സജ്ജീകരണം ഒരുക്കുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി










<

JEEVAN TV NEWS

JEEVAN TV NEWS