jeevan news online

വാർത്തകൾ വിശദമായി

രോഗികൾ കൂടി; ജാഗ്രതയിൽ സൗദി



സൗദിയിൽ കോവിഡ് ബാധിതർ അറുപതിനായിരം കടന്നു. പുതുതായി കൊറോണ ബാധിച്ചു 10 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 339 കടന്നു .പുതിയ 2691 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം രോഗികളുടെഎണ്ണം 62546 ആയി.










<

JEEVAN TV NEWS

JEEVAN TV NEWS