jeevan news online

വാർത്തകൾ വിശദമായി

ട്രോളിങ് നിരോധനം; ചെറിയ വള്ളങ്ങൾക്ക് അനുമതി .


സംസ്ഥാനത്ത് ജൂൺ ഒൻപതു മുതൽ ജൂലൈ പതിനഞ്ചു വരെ ട്രോളിങ് നിരോധനമായിരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ .മത്സ്യ ബന്ധനത്തിനു പരമ്പരാഗത വള്ളങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തും. എന്നാൽ കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS