jeevan news online

വാർത്തകൾ വിശദമായി

ഉംപുണ്‍ ശക്തിയായി,ഒഡിഷയിൽ ഒരു മരണം; കൊൽക്കത്ത വിമാനത്താവളം അടച്ചു


ഉംപുണ്‍ ചുഴലിക്കാറ്റിൽ ഒഡിഷയിൽ നിരവധി വീടുകൾ തകർന്നു. നാശം വിതച്ചു ഒഡിഷയിൽ ഉപുൻ ശക്തി പ്രാപിക്കുകയാണ്. ശക്തമായ ചുഴലിക്കാറ്റിൽ ഒഡിഷയിൽ ഒരാൾ മരിച്ചു. നിരവധി വീടുകൾ, വൈദ്യുതി സംവിധാനങ്ങളും എല്ലാം താറുമാറായി. അതി ശക്തമായ മഴ തന്നെയാണ് ബംഗാൾ ഒഡിഷ തീരത്ത് .ബംഗാളിൽ നാലു ലക്ഷം പേരെയും ഒഡിഷയിൽ ഒരു ലക്ഷത്തിലധികം പേരെയും മാറ്റി പാർപ്പിച്ചു. കൊൽക്കത്ത വിമാനത്താവളം താത്കാലികമായി അടച്ചു. ഒഡിഷയിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.










<

JEEVAN TV NEWS

JEEVAN TV NEWS