jeevan news online

വാർത്തകൾ വിശദമായി

റാപിഡ്ടെസ്റ്റ് നിർത്തലാക്കി


കോവിഡ് 19 കണ്ടെത്തുന്നതിൽ കൃത്യത കുറവായതിനാൽ ദുബായിയിൽ റാപിഡ് ടെസ്റ്റ് നടത്തുന്നത് ദുബായ് ഹെൽത്ത് അതോറിറ്റി നിത്തലാക്കി. മുപ്പതു ശതമാനം മാത്രമാണ് റാപിഡ് ടെസ്റ്റിന്റെ കൃത്യതയെന്നു പടനാണ് തെളിയിക്കുന്നതായി ദുബായ് ഹെൽത്ത് അതോറിറ്റി ചൂണ്ടി കാട്ടി.










<

JEEVAN TV NEWS

JEEVAN TV NEWS