jeevan news online

വാർത്തകൾ വിശദമായി

മാസ്ക്കുമായി നോർത്ത് റിപ്പബ്ലിക്ക് ;ദേശിയ അന്തർദേശിയ അംഗീകാരങ്ങൾ


കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളായി പ്രമുഖ വസ്ത്രബ്രാൻഡായ നോർത്ത് റിപ്പബ്ലിക്കും രംഗത്തെത്തി. കെയർഗാർഡ് സിജി.95 ഔട്ഡോർ മാസ്‌ക്കുകൾ തയ്യാറാക്കിയാണ് നോർത്ത് റിപ്പബ്ലിക് പോരാട്ടത്തിന്റെ ഭാഗമായത്. മെൽറ്റ് ബ്ലോന് ഫാബ്രിക്കിലൂടെ ഫയർ ലയർ സുരക്ഷാ ഉറപ്പാക്കുന്ന ഈ മാസ്ക് പുനരുപയോഗത്തിനും സാധ്യമാണ്. ഗുണമേന്മയിൽ ദേശിയ അന്തർദേശിയ തലത്തിലുള്ള അംഗീകാരം കെയർ ഗാർഡ്മാസ്കിനു ലഭിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS