jeevan news online

വാർത്തകൾ വിശദമായി

രോഗികൾ കൂടാൻ സാധ്യത,ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി


കേരളത്തിൽ കോവിഡ് രോഗികൾ കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പുറത്തു നിന്ന് എത്തിയവരിൽ നല്ല തോതിൽ രോഗികൾ ഉണ്ട്. കഴിഞ്ഞ രണ്ടു ഘട്ടങ്ങളെക്കാൾ ബുദ്ധിമുട്ടേറിയ സമയമാണ് ഇത്. പുറത്തു നിന്ന് കൂടുതൽ ആളുകൾ വരുന്നുണ്ട്. ഇന്ത്യയിൽ 13 ദിവസം കൊണ്ട് രോഗികൾ ഇരട്ടിയാകുമെന്നാണ് കണക്കുകൾ എന്നും മന്ത്രി പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS