jeevan news online

വാർത്തകൾ വിശദമായി

കോവിഡ്; ഒരു മലയാളി കൂടി ഗൾഫിൽ മരിച്ചു


കുവൈറ്റിൽ കോവിഡ് ബാധിച്ചു ഒരു മലയാളികൂടി മരിച്ചു. കുവൈറ്റ് വിമാനത്താവളത്തില്‍ റെന്റ് എ കാര്‍ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന കാസര്‍ഗോഡ് കുമ്ബള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ഷിറിയ ആണ് ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്.മെയ് 11നാണ് ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രാജ്യത്തു കഴിഞ്ഞ ദിവസം 841 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 15691ഉം, മരണസംഖ്യ 118ഉം ആയി.
 










<

JEEVAN TV NEWS

JEEVAN TV NEWS