jeevan news online

വാർത്തകൾ വിശദമായി

കെ.എസ്.ആർ.ടി.സി. ബസുകൾ നാളെമുതൽ സർവീസ് നടത്തും


കെ.എസ്.ആർ.ടി.സി. ബസുകൾ നാളെ മുതൽ ജില്ലയിൽ സർവീസ് ആരംഭിക്കും . തിരക്കുള്ള സമയങ്ങളിൽ മാത്രം കൂടുതൽ സെർവീസുകൾ നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം. അതെ സമയം ബസുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകൾ വ്യക്തമാക്കി.സർക്കാർ ഇപ്പോൾ നിർദ്ദേശിച്ച നിബന്ധനകളോടെ ബസ്സ് ഓടിക്കുന്നത് പ്രായോഗികമല്ലെന്നാണ്‌ സ്വകാര്യ ബസുടമകളുടെ നിലപാട്. 50 ശതമാനം ആളുകളുമായി ബസ് ഓടുന്നത് ലാഭകരമല്ലെന്നും സർക്കാരിനോട് ചോദിച്ചത് ഇരട്ടി ബസ് വര്ധനയാണെന്നും ബസുടമകൾ പറഞ്ഞു. ബസ് യാത്രക്കൂലി കുറഞ്ഞത് 8 രൂപയായിരുന്നത് 12 രൂപയാക്കിയാണ് കൂട്ടിപ്പോയത്. 20 രൂപയെങ്കിലും കുറഞ്ഞ യാത്രക്കൂലി വേണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. ഡീസൽ നികുതി ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതുമില്ല. ഇത് അംഗീകരിക്കാത്തതിനാലാണ് ബസുടമകളുടെ പ്രധിഷേധം.










<

JEEVAN TV NEWS

JEEVAN TV NEWS