jeevan news online

വാർത്തകൾ വിശദമായി

എസ്എസ്എൽസി. പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല


എസ്എസ്എൽസി. പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ മാസം 26 മുതൽ 30 വരെ പരീക്ഷകൾ നടത്തും. ആവശ്യമുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു  പരീക്ഷക്ക് തയ്യാറെടുക്കാൻ അനുമതി നൽകും. സർക്കാർ ഓഫീസുകൾക്കുള്ള ശനിയാഴ്ച അവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ബാധകമല്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.










<

JEEVAN TV NEWS

JEEVAN TV NEWS