jeevan news online

വാർത്തകൾ വിശദമായി


ഉത്തർപ്രദേശ്‌: ഉത്തർപ്രദേശിലെ ഔറേയായിൽ ലോറികൾ കൂട്ടിയിടിച്ചു 23 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 3.30 .നാണു  അപകടനം ഉണ്ടായത്. രാജസ്ഥാനിൽ നിന്ന് ഉത്തർപ്രദേശിലേക്കു ലോറിയിൽ മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഇരുഭാഗത്തിൽ വന്ന ലോറികൾ അതിവേഗത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു .










<

JEEVAN TV NEWS

JEEVAN TV NEWS