jeevan news online

വാർത്തകൾ വിശദമായി

കുടിയേറ്റ തൊഴിലാളികൾ നടന്നു പോകാൻ അനുവദിക്കില്ല; കേന്ദ്രം


കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളിലേക്ക് നടന്നു പോകാൻ അനുവദിക്കരുതെന്ന് വീണ്ടും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. പ്രതേക ട്രെയിനുകളിൽ ഇവരെ മടക്കി അയക്കണം .ഇതുസംബന്ധിച്ചു ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കു കത്ത് നൽകി. കുടിയേറ്റ തൊഴിലാളികൾ വീട്ടിലേക്ക് നടന്നു പോകുന്നത് തടയാൻ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു .തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ തീരുമാനം എടുക്കേണ്ടത് സർക്കാർ ആണെന്നാണ് കോടതി പറഞ്ഞത് . ലോക്ക്ഡൗണിനെ തുടർന്ന് നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന ഹർജിയിലാണ് സുപ്രേമ് കോടതി നിലപാട് വ്യക്തമാക്കിയത് .വിഷയത്തിൽ സുപ്രേമ് കോടതിക്ക് ഇടപെടാനാകില്ലെന്നു പറഞ്ഞു ഹർജി തള്ളുകയായിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS