jeevan news online

വാർത്തകൾ വിശദമായി

ലോക്ഡൗണിൽ രാജ്യത്ത് അപകടത്തിൽ മരിച്ചത് 14 അഥിതി തൊഴിലാളികൾ


രാജ്യത്ത് രണ്ടിടങ്ങളിലായി 14  അഥിതി തൊഴിലാളികൾ അപകടത്തിൽ മരിച്ചു .മധ്യപ്രദേശിലെ കുണ്ണയിൽ അഥിതി തൊഴിലാളികളെ കൊണ്ട് പോയ ട്രക്കിൽ ബസ് ഇടിച്ചു എട്ടു പേർ മരിച്ചു. ബീഹാറിലേക്കു കാൽ നടയായി യാത്ര ചെയ്യുന്നതിനിടയിലാണ് ഇവരുടെ മേൽ ബസ് പാഞ്ഞു കയറിയത് . ലോക്ഡൗണിനെ  തുടർന്ന് പഞ്ചാബില്നിന്നും ബീഹാറിലേക്കുള്ള യാത്രയിലായിരുന്നു തൊഴിലാളികൾ .ബസിൽ ആരുമുണ്ടായിരുന്നില്ലെന്നും അപകടം നടന്നപ്പോൾ തന്നെ ഡ്രൈവർ ഓടി രക്ഷപെട്ടതായും പോലീസ് പറഞ്ഞു .










<

JEEVAN TV NEWS

JEEVAN TV NEWS