jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയിൽ 3722 പേർക്ക് കൂടി കോവിഡ്ബാധ സ്ഥിരീകരിച്ചു


ഇന്ത്യയിൽ 3722 പേർക്ക് കൂടി കോവിഡ്ബാധ സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 78003 ആയി .134  പേർ കൂടി രാജ്യത്ത് മരിച്ചു . ആകെ 2549 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചത് . 1495 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കണക്കുകളിൽ മുന്നിൽ നിൽക്കുന്നത് . ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 25000 പിന്നിട്ടു.ഇന്നലെ 54 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തു ആകെ മരിച്ചവരുടെ എണ്ണം 975 ആയി .










<

JEEVAN TV NEWS

JEEVAN TV NEWS