jeevan news online

വാർത്തകൾ വിശദമായി

ഒഡീഷയിൽ കൂട്ടബലാസംഘം; ആദിവാസി യുവതി മരിച്ചു


ഒഡീഷ :ഒഡീഷയിലെ പോലീസ് കാന്റീനിൽ കൂട്ട ബലാത്സംഗത്തിനിരയായ ആദിവാസി യുവതി മരിച്ചു . മാൽക്കൻഗിരിയിലെ കാന്റീൻ ജീവനക്കാരിയായിരുന്ന യുവതിയാണ് മരിച്ചത് . ഗുരുതരമായി പരിക്കേറ്റ ഇവർ ചികിത്സയിലായിരുന്നു . ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത് .സംഭവത്തിൽ ഒഡീഷ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു . പ്രതികളെ കണ്ടെത്തുവാനുള്ള അന്വേഷണത്തിലാണ് പോലീസ് .










<

JEEVAN TV NEWS

JEEVAN TV NEWS