കോവിഡ് രോഗലക്ഷണമില്ലാത്ത, സ്വമേധയ മടങ്ങാന്‍ ആഗ്രഹിക്കുവരെ മാത്രം കൊണ്ടുപോയാല്‍ മതിയെ് യു.എ.ഇ വ്യക്തിമാക്കിയി'ും ഇന്ത്യ മൗനം തുടരുകയാണ്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈദുബൈ എിവക്കുപുറമെ ഷാര്‍ജ കേന്ദ്രമായ എയര്‍ അറേബ്യയും മടങ്ങു ഇന്ത്യക്കാര്‍ക്കായി ഷെഡ്യൂള്‍ഡ് വിമാന സര്‍വീസ് നടത്താന്‍ ഒരുക്കമാണ്.. മെയ് മൂുവരെ ലോക്ഡൗ നീ'ിയിരിക്കെ, അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഇന്ത്യ എ് പുനരാരംഭിക്കുമെ കാര്യം വ്യക്തമല്ല. പ്രവാസികളെ തിരിച്ചു കൊണ്ടുവരു കാര്യത്തില്‍ സുപ്രീം കോടതി പരാമര്‍ശം മറയാക്കുത് നീതീകരിക്കാനാവില്ലൊണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുത്.
നാ'ിലേക്ക് മടങ്ങണം എാവശ്യപ്പെ'് വിസാ കാലാവധി തീര്വരും തൊഴില്‍ നഷ്ടപ്പെ'വരും ഉള്‍പ്പടെ നൂറുകണക്കിനാളുകളാണ് നിത്യവും ഇന്ത്യന്‍ എംബസിയെയും കോസുലേറ്റിനെയും സമീപിക്കുത്. എാല്‍ യു.എ.ഇയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ഇവിടെ ത െതുടരാനാണ് അംബാസഡര്‍ പവന് കപൂറിന്റെ നിര്‍ദേശം. യു.എ.ഇയില്‍ കുടുങ്ങി കിടക്കു പാക്കിസ്ഥാനികളെ വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ശനിയാഴ്ച പറുയരും. ഇരുപതിനായിരം പേരാണ് രാജ്യത്തേക്ക് മടങ്ങാനായി പാക് എംബസിയിലും കോസുലേറ്റിലും ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുത്.