jeevan news online

വാർത്തകൾ വിശദമായി

കോവിഡിന്റെ പശ്ചാത്തലത്തില്‍ പൈനാപ്പിള്‍ വിപണി തകര്‍തോടെ നാടെങ്ങും പൈനാപ്പിള്‍ സുലഭമായി. പ്രതിദിനം 1200 ട പൈനാപ്പിളാണ് മൂവാറ്റുപുഴ വാഴക്കുളത്ത് നിും, വടക്കേ ഇന്ത്യയിലേക്ക് മാത്രം കയറ്റി അയച്ചിരുത്.


മൂവാറ്റുപുഴയിലെ വാഴക്കുളമാണ് കേരളത്തിലെ പൈനാപ്പിളിന്റെ കുത്തക മാര്‍ക്കറ്റ്. തൊടുപുഴ, കോതമംഗലം, പിറവം, കൂത്താ'ുകളും, പെരുമ്പാവൂര്‍, അങ്കമാലി, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിാണ് ഇവിടേക്ക് പൈനാപ്പിള്‍ എത്തുത്. വടക്കേ ഇന്ത്യയാണ് വാഴക്കുളം പൈനാപ്പിളിന്റെ മുഖ്യ വിപണി. പ്രതിദിനം 1200 ടണ്ണോളം പൈനാപ്പിള്‍ ഇവിടെ നിും വടക്കേ ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുു. എാല്‍ ലോക്ഡൗണിനേ തുടര്‍് ഇതിപ്പോള്‍ പൂര്‍ണ്ണാമായും നിലച്ചിരിക്കയാണ്. കോടികളുടെ നഷ്ടമാണ് ഇതുമൂലം കര്‍ഷകര്‍ക്കും വ്യാപികള്‍ക്കും ഉണ്ടായി'ുള്ളത്. വടക്കേ ഇന്ത്യയിലേക്ക് ലോഡ് വി'ാല്‍ തിരകെയെത്തു ഡ്രൈവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇത് ഡ്രൈവര്‍മാര്‍ പിന്‍മാറാന്‍ കാരണമായി. പ്രളയത്തിനു ശേഷം മറ്റൊരു തകര്‍ച്ചയാണ് ഇപ്പോള്‍ പൈനാപ്പിള്‍ വിപണി നേരിടുത്.് (അബ്ദുള്‍ സലാം, )
കോവിഡ് ഭീഷണിയെത്തുടര്‍് മൈസൂര്‍, കോയമ്പത്തൂര്‍ മാര്‍ക്കറ്റുകളും അടച്ചിരിക്കയാണ്. ബെംഗളൂരുവിലെ കെ.ആര്‍ മാര്‍ക്കറ്റുമാത്രമാണ് ഇപ്പോള്‍ നാമമാത്രമായെങ്കിലും പ്രവര്‍ത്തിക്കുത്. ഇതോടെ ദക്ഷിണേന്ത്യയിലും പൈനാപ്പിള്‍ വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യമായി. പ്രളയത്തിനു ശേഷം മറ്റൊരു തകര്‍ച്ച നേരിടു പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ പൈനാപ്പിള്‍ ചലഞ്ചുമായി കൃഷി ഓഫീസര്‍ മാരുടെ സംഘടന രംഗത്തെത്തിയി'ുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS