jeevan news online

വാർത്തകൾ വിശദമായി

കോവിഡ് വൈറസിനെതിരായ പോരാ'ത്തില്‍ വിളക്കേന്തി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ വീ'ിലെ വിളക്കുകള്‍ അണച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വിളക്കു കൊളുത്തി.


സാധാരണക്കാര്‍ക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അറിയിച്ചു.  തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണച്ച് മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാര്‍ ദീപം തെളിയിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍  ദീപം തെളിയിക്കലില്‍ പങ്കുചേര്‍ു. കൊവിഡ് ഭീഷണി ഉയര്‍ത്തിയ കൊച്ചിയിലും നൂറുകണക്കിന് പേര്‍ ദീപം തെളിക്കലില്‍ പങ്കാളികളായി. രാത്രി 9 മണിക്ക് എല്ലാവരും ഒമ്പതു മിനിറ്റ് അവരുടെ വീടിന്റെ ലൈറ്റുകള്‍ അണച്ച് വാതിലിലോ മ'ുപ്പാവിലോ വ് മെഴുകുതിരി, വിളക്ക്, ടോര്‍ച്ച്, മൊബൈല്‍ വെളിച്ചം എിവ തെളിച്ച് പ്രകാശം പരത്തുവാനാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്. ആരും വീടിന് പുറത്തിറങ്ങി ദീപം തെളിക്കരുതെ്  പ്രധാനമന്ത്രി അഭ്യത്ഥിച്ചിരുു്.

 










<

JEEVAN TV NEWS

JEEVAN TV NEWS