jeevan news online

വാർത്തകൾ വിശദമായി

കണ്ണൂരില്‍ അവശ്യസാധനങ്ങള്‍ക്കായി വിളിക്കു ജനങ്ങളെ സഹായിക്കാന്‍ സദ്ധയായി ജില്ലാ സെഷന്‍സ് ജഡ്ജി ടി. ഇന്ദിരയും. ലോക്ഡൗണിനെ തുടര്‍് പുറത്തിറങ്ങി അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമു'ുവരെ സഹായിക്കാനാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോള്‍ സെന്റര്‍ ആരംഭിച്ചത്.


ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ കണ്ണൂര്‍  ജില്ലാ പഞ്ചായത്തില്‍  ആരംഭിച്ച കോള്‍ സെന്ററില്‍ എത്തിയത് അപ്രതീക്ഷിത  അതിഥി. ആവശ്യക്കാര്‍ ഫോ വിളിച്ചു സാധനങ്ങളുടെ ലിസ്റ്റ് പറയുമ്പോള്‍ മറുവശത്ത് സംസാരിക്കുത് ഒരു ജഡ്ജിയോട് ആകും എ് സ്വപ്നത്തില്‍ പോലും ചിന്തിച്ചു കാണില്ല. ലോക്ക് ഡൗണിനെ തുടര്‍് സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമു'ുവരെ സഹായിക്കാന്‍ കണ്ണൂരില്‍ ആരംഭിച്ച  കാള്‍ സെന്ററിലാണ് ജില്ലാ സെഷന്‍സ് ജഡ്ജി ടി.ഇന്ദിര എത്തിയത്. ആളുകള്‍ പറയു സാധങ്ങളുടെ പേര് ജഡ്ജി  ക്ഷമയോടെ കേ'െഴുതി കാള്‍ സെന്ററിലേക്ക് കൈമാറുകയും ചെയ്തു.
ഇന്ദിര (ജില്ലാ സെഷന്‍സ് ജഡ്ജ് )
രാവിലെ 10 മുതല്‍ വൈകി'് അഞ്ചുവരെയാണ് കാള്‍ സെന്റര്‍ സമയം. 9400066016, 9400066019 എീ നമ്പറുകളില്‍ അവശ്യ സാധനങ്ങള്‍ക്കും 9400066020 എ നമ്പറില്‍ മരുുകള്‍ക്കും വിളിക്കാം. വാട്‌സാപ് വഴിയോ എസ്.എം.എസ് വഴിയോ ലിസ്റ്റ് നല്‍കിയാലും മതി. ഓര്‍ഡര്‍ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീ'ിലെത്തും. ഇതേ മാതൃകയില്‍ പഞ്ചായത്ത് തലത്തിലും കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുുണ്ട്.
അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എിവയ്ക്കു പുറമെ കു'ികളുടെ ഭക്ഷണങ്ങളും, മരുുകളും  കോള്‍സെന്റര്‍ വഴി ലഭ്യമാണ്.  നേരത്തെ കാള്‍ സെന്ററില്‍ സദ്ധ സേവനത്തിനു ഗായിക സയനോര ഫിലിപ്പും ഫുട്‌ബോളര്‍ സി.കെ വിനീതും  അതിഥിയായി കണ്ണൂര്‍ വിസിയും എത്തിയിരുു.

 










<

JEEVAN TV NEWS

JEEVAN TV NEWS