രാജ്യത്ത് ഇതുവരെ 275 പേര് കൊറോണ ബാധിച്ച് രോഗമുക്തി നേടി. രാജ്യത്തൊ'ാകെയുള്ള 274 ജില്ലകളില്‍ കുറഞ്ഞത് ഒരു കോവിഡ് പോസിറ്റീവ് കേസെങ്കിലും റിപ്പോര്'് ചെയ്തി'ുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോ'് ചെയ്ത മഹാരാഷ്ട്രയില്‍ രേരാഗബാധിതരുടെ എണ്ണം 690 ആയി ഉയര്‍ു. ഡല്‍ഹിയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 20 പേര് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ ഡല്‍ഹിയില്‍ കോവിഡ്? ബാധിച്ചവരുടെ എണ്ണം 503 ആയി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരത്തോളം പോസിറ്റീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കപ്പെ'ത്. ഡല്‍ഹിയില്‍ 445 പേര്‍ക്ക് രോഗബാധയുണ്ട്. തെലങ്കാനയില്‍ 269, ഉത്തര്‍പ്രദേശില്‍ 227, രാജസ്ഥാനില്‍ 200, കര്‍ണാടകയില്‍ 144 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 267പേര്‍ക്ക് രോഗം ഭേദമായി. 58 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുണ്ട്.. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂ'ിലെ രണ്ട് നഴ്സുമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡോക്ടറടക്കം നാല് ജീവനക്കാര്‍ക്ക് നേരത്തെ രോഗം കണ്ടെത്തിയിരുു. കാശ്മീരില്‍ 14 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 106 ആയി. എയിംസ് ട്രോമാകെയര്‍ സെന്ററിലെ ശുചീകരണ തൊഴിലാളിക്ക് രോഗബാധയുണ്ടായതിനെ തുടര്‍് ഡല്‍ഹി ആര്.കെ പുരത്തെ ചേരി അടച്ചു. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1026 പേര്‍ക്ക് ഇതുവരെ രോഗം കണ്ടെത്തി. ഇരുപത്തി രണ്ടായിരത്തോളം പേര് 17 സംസ്ഥാനങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുു. കേരളം അടക്കം 8 സംസ്ഥാനങ്ങളില്‍ രോഗ വ്യാപനത്തിന്റെ മേഖലകള്‍ രൂപം കൊണ്ടി'ുണ്ട്. ഈ മേഖലകളില്‍ പരിശോധന വ്യാപകമാക്കാനും നിയന്ത്രണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി