jeevan news online

വാർത്തകൾ വിശദമായി

കോവിഡ് 19 സംസ്ഥാന ഖജനാവിന് ഏല്‍പ്പിച്ചത് കനത്ത ആഘാതം. രോഗവ്യാപനം തടയുതിനേര്‍പ്പെടുത്തിയ ലോക്ഡൗ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍മൂലം മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ മൂവായിരത്തി അഞ്ഞൂറ് കോടിയുടെ കുറവുണ്ടാകുമൊണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.


വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതിനാല്‍  ഇന്ധന നികുതിയിനത്തില്‍ 700 കോടി രൂപയുടെ നഷ്ടം ആണ് ഉണ്ടാകുത്. മദ്യവില്‍പന നിു. വരുമാന നഷ്ടം 800 കോടി വരും. അവശ്യസാധനങ്ങളും മരുുമൊഴികെ മറ്റ് വ്യാപാരങ്ങള്‍ ഒും നടക്കുില്ല. ജിഎസ്ടിയില്‍ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വിഹിതം ചേര്‍ത്താല്‍ ആകെ 1800 കോടിയോളം നഷ്ടം വരുമൊണ് കണക്ക്.
ഭൂമി രജിസ്‌ട്രേഷന്‍ നടക്കാത്തതിനാല്‍ നഷ്ടം 200 കോടി വരും. തനത് വരുമാനത്തില്‍ ത െആകെ 3500 കോടിയുടെ കുറവ് ആണ് ഉണ്ടാകുത്.  ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നി് കി'േണ്ട തുക  കോവിഡ് മൂലം ഈ മാസവും കി'ുമെ് ഉറപ്പില്ല. 3200 കോടിയാണ് രണ്ട് മാസത്തെ കുടിശ്ശിക. ലോ'റി വരുമാനം 1200 കോടിയുണ്ടെങ്കിലും ജിഎസ്ടി വര്‍ധിപ്പിച്ചതോടെ ലാഭമില്ലാത്ത നിലയാണ്. ഇപ്പോള്‍ നറുക്കെടുപ്പും നിര്‍ത്തി. എല്ലാം കൊണ്ടും കൊറോണ വൈറസ് ഖജനാവിന്റെ നടുവൊടിക്കു് ഉറപ്പാണ്.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കോവിഡ് ദുരിതാശ്വാസത്തിന് വേണ്ട പണം കൂടി കണ്ടെത്തേണ്ട നിലയിലാണ് സര്‍ക്കാര്‍. കേന്ദ്രത്തില്‍ നിുള്ള കടം മുന്‍കൂര്‍ എടുത്താണ് സാമ്പത്തിക പാക്കേജ് നടപ്പിലാക്കുത്. ഇത് വരും മാസങ്ങളിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനിടയാക്കും. വായ്പാ പരിധി ഉയര്‍ത്തണമെ ആവശ്യം കേന്ദ്രം അംഗീകരിച്ചി'ില്ല. സാലറി ചാലഞ്ചിലൂടെ പിരിച്ചെടുക്കു പണത്തിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നി് 3500 കോടി സാലറി ചാലഞ്ചിലൂടെ കി'ുമൊണ് സര്‍ക്കാര്‍ കണക്ക്കൂ'ല്‍.

 










<

JEEVAN TV NEWS

JEEVAN TV NEWS