jeevan news online

വാർത്തകൾ വിശദമായി

കോവിഡ്‌വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവില്‍ വു


ഭക്ഷണം, മരു് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നി് പുറത്തിറങ്ങരുതെ് ദുബായ് സുപ്രീംകമ്മിറ്റി ഓഫ് െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ചു. വാഹനങ്ങളും നിരത്തിലിറക്കാന്‍ പാടില്ല. നിലവില്‍ ദുബായ് എമിറേറ്റില്‍ മാത്രമാണ് സഞ്ചാര വിലക്കുള്ളത്. നിയമലംഘനം നടത്തുവര്‍ പിഴ ശിക്ഷ അടക്കമുള്ള നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരും. രോഗബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കല്‍ തുടരുകയാണ്. ജനസാന്ദ്രതയേറിയ സ്ഥലങ്ങളില്‍ ആരോഗ്യപരിശോധന ഏര്‍പ്പെടുത്തും. യൂണിയന്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ഭക്ഷ്യമരു് ഡെലിവറികള്‍ എിവ സാധാരണപോലെ പ്രവര്‍ത്തിക്കും. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ഒരു വീ'ില്‍ നി് ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ. ദുബായ് മെട്രോ, ട്രാം എിവ സര്‍വീസ് നിര്‍ത്തിവെച്ചതായി ആര്‍ടിഎ അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS