jeevan news online

വാർത്തകൾ വിശദമായി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി വിംബിള്‍ഡ ടെീസ് ടൂര്‍ണമെന്റ് റദ്ദാക്കി. കൊറോണ വൈറസ് വ്യാപിക്കു സാഹചര്യത്തിലാണ് തീരുമാനം.


ഗ്രാന്‍സ്ലാമിലെ ഏക പുല്‍കോര്‍'് ടൂര്‍ണമെന്റായ വിംബിള്‍ഡ ജൂ 29നാണ് തുടങ്ങേണ്ടിയിരുത്. അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ തിയതിയും പ്രഖ്യാപിച്ചി'ുണ്ട്. ജൂ 28 മുതല്‍ ജൂലൈ 11 വരെ 2021ലെ ടൂര്‍ണമെന്റ് നടക്കുമെ് വിംബിള്‍ഡണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുു. ഓം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിള്‍ഡ റദ്ദാക്കിയി'ുള്ളത്. 1914ലും 1947ലുമായിരുു ഇത്. വിംബിള്‍ഡ റദ്ദാക്കിയതോടെ ഗ്രാന്‍സ്ലാം ടെീസ് ടൂര്‍ണമെന്റുകളെല്ലാം താളം തെറ്റും. നേരത്തെ ഫ്രഞ്ച് ഓപ്പ ടെീസ് കൊറോണയെത്തുടര്‍് നീ'ിവെച്ചിരുു. പുരുഷ സിംഗിള്‍സില്‍ നൊവാക് ജോകോവിച്ചും വനിതാ സിംഗിള്‍സില്‍ സിമോണ ഹാലെപുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ടൂര്‍ണമെന്റ് റദ്ദാക്കിയതില്‍ സങ്കടമുണ്ടെും എാല്‍ നിലവിലെ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം അതു തയൊണെും സിമോണ ഹാലെപ് ട്വീറ്റ് ചെയ്തു. അടുത്ത വര്‍ഷം മികച്ച പോരാ'ം കാഴ്ച്ചവെയ്!ക്കാനാകുമൊണ് പ്രതീക്ഷയെും സിമോണ പറയുു.

 










<

JEEVAN TV NEWS

JEEVAN TV NEWS