jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ലോക് ഡൗണില്‍ ഹോ'ലുകളില്‍നി് പാഴ്‌സല്‍ ഭക്ഷണം നല്‍കുതിനുള്ള സമയപരിധി നീ'ി. രാത്രി 8 മണിവരെ ഓലൈന്‍ വഴി പാഴ്‌സല്‍ നല്‍കാമൊണ് ഹോ'ലുകള്‍ക്കുളള പുതിയ നിര്‍ദ്ദേശം.


രാത്രി 9 മണിക്ക് മുമ്പ് പാഴ്‌സല്‍ വിതരണം പൂര്‍ത്തിയാക്കണമെും ചീഫ് സെക്ര'റി പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുു. അതിനിടെ സംസ്ഥാനത്ത് ചില ജില്ലകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുതില്‍ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുതായി റിപ്പോര്‍'ുണ്ട്.. തദ്ദേശഭരണസ്ഥാപനങ്ങളുടെ കയ്യിലുള്ള ഫണ്ടുകള്‍ പലതും തീര്‍ു തുടങ്ങിയതാണ് പ്രതിസന്ധി തീര്‍ക്കുത്. പല പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചന്‍ നിര്‍ത്തി. അതേസമയം കമ്മ്യൂണിറ്റി കിച്ചണുകള്‍ ഒരുകാരണവശാലും നിര്‍ത്തില്ലെ് തദ്ദേശസ്വയംഭരണമന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS