jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് എവിടെയും ജീവന്‍രക്ഷാ മരു് എത്തിച്ചു നല്‍കാനുള്ള സംവിധാനം ഒരുക്കി കേരള പോലീസ്. ആവശ്യക്കാര്‍ക്ക് 112 എ നമ്പറില്‍ വിളിച്ച് സഹായം ആവശ്യപ്പെ'ാല്‍ മരു് ലഭിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍, കൊച്ചി സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ എിവിടങ്ങളില്‍ മരു് എത്തിച്ച് നല്‍കാന്‍ സംവിധാനം ഉണ്ട്‌


ജില്ലയ്ക്കകത്തു മരു് ശേഖരിച്ചു വിതരണം ചെയ്യുതിനുള്ള ഉത്തരവാദിത്തം ജനമൈത്രി പോലീസിന്റെ സഹായത്തോടെ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ആയിരിക്കും. ഇതിനായി തിരുവനന്തപുരവും കൊച്ചിയും കേന്ദ്രമാക്കി പ്രത്യേക വാഹനസൗകര്യവും ഏര്‍പ്പെടുത്തിയി'ുണ്ട്. ഹൈവേ പട്രോള്‍വാഹനവും ഇതിനായി ഉപയോഗിക്കും. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി , കൊച്ചി സിറ്റി ഡെപ്യൂ'ി പോലീസ് കമ്മിഷണര്‍ എിവര്‍ക്കാണ് ഈ പദ്ധതിയുടെ ചുമതല. ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അത്തല്ലൂരി മേല്‍നോ'ം വഹിക്കും. ഫാര്‍മസിസ്റ്റ്മാര്‍, ഡോക്ടര്‍മാര്‍, ആശുപത്രികള്‍, രോഗികളുടെ ബന്ധുക്കള്‍ എിവര്‍ക്ക് ഈ സേവനം വിനിയോഗിക്കാം.

 










<

JEEVAN TV NEWS

JEEVAN TV NEWS