jeevan news online

വാർത്തകൾ വിശദമായി

കേരളത്തിനും രാജ്യത്തിന് തയെും അഭിമാനമായി ഇന്ത്യയിലെ പ്രായമേറിയ കോവിഡ് രോഗികള്‍ രോഗംഭേദമായി ആശുപത്രിവി'ു. കോ'യം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരു പത്തനംതി' റാി സ്വദേശികളായ തോമസ് ഏബ്രഹാം, മറിയാമ തോമസ് എിവരാണ് ആശുപത്രിവി'ത്.


രോഗം ഭേദമായ റാി സ്വദേശികളായ തോമസ് ഏബ്രഹാം, മറിയാമ തോമസ് എിവര്‍ വൈകുരേമാണ് വീ'ിലേക്ക് മടങ്ങിയത്. ഇവരുടെ സ്രവ പരിശോധനാഫലം രണ്ടു തവണയും നെഗറ്റീവ് ആയതോടെയാണ് ആശുപത്രിയില്‍നിും ഡിസ്ചാര്‍ജ് ചെയ്തത്. ഇവരുടെ രണ്ടാം പരിശോധനാഫലം രണ്ട് ദിവസം മുമ്പാണ് ലഭിച്ചത്. ഇത് നെഗറ്റീവ് ആയിരുങ്കെിലും മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുതിനാല്‍ വീ'ിലേക്ക് വിടുത് വൈകിക്കുകയായിരുു. ഇറ്റലിയില്‍ നി് വ സ്വന്തം കുടുംബാംഗങ്ങളില്‍ നിുമാണ് ഇവര്‍ക്ക് രോഗം പിടിപെ'ത്. തോമസിന്റെ മകനും ഭാര്യയും കൊച്ചുമകനും കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രിവി'ിരുു. > തോമസിനേയും മറിയാമയേയും ശുശ്രൂഷിച്ച നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചിരുു. ഇവര്‍ക്കും രോഗം ഭേദമായെ അറിയിപ്പ് വതോടെ കോ'യം മെഡിക്കല്‍ കോളജിന് ഇര'ി ആഹ്ലാദത്തിനുള്ള വകയായി. രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവായതോടെ നഴ്‌സിനെയും വീ'ിലേക്കുവി'ു. ലോകത്ത് ത െ60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുത്.. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി റാിയിലെ രോഗികളെ ബാധിച്ചത്. ഒരുഘ'ത്തില്‍ അതീവ ഗുരുതരാവ സ്ഥയിലായിരു ഇവരെയാണ് മരണക്കയത്തില്‍ നിും കോ'യം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവത്. ഇതോടെ പത്തനംതി'യിലെ അഞ്ച് അംഗ കുടുംബം രോഗമുക്തരായി.

 










<

JEEVAN TV NEWS

JEEVAN TV NEWS