jeevan news online

വാർത്തകൾ വിശദമായി

കേരളത്തില്‍ 9 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 14 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു. റാപ്പിഡ് ടെസ്റ്റ് ഉടന്‍ ആരംഭിക്കും. ലോക് ഡൗണിനോട് അനുബന്ധിച്ച് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡുവഴി 200 കോടിയുടെ സാമ്പത്തിക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു


കാസര്‍ഗോഡ് ജില്ലയില്‍ നിും 7 പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിും ഓരോരുത്തര്‍ക്കുമാണ് ഇ് രോഗം സ്ഥിരികരിച്ചത്. ദുബായില്‍ നിും വ 4 പേര്‍ക്കും ഷാര്‍ജ, അബുദാബി, നിസാമുദ്ദീന്‍ എിവിടങ്ങളില്‍ നിും വ ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കുമാണ് രോഗമുണ്ടായത്.
അതേ സമയം ത െ14 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയത് വലിയ ആശ്വാസമായി  കോ'യത്തെ വൃദ്ധ ദമ്പതികളും അവരെ ശുശ്രൂഷിച്ച നഴ്‌സും രോഗം ഭേദമായതിനെത്തുടര്‍് ആശുപത്രി വി'ു. ഇത് ആരോഗ്യമേഖലയിലെ വന്‍ നേ'വും ഉയര്‍ച്ചയും ആണെ് മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥത്ത് ലോക് റീംി പിന്‍വലിക്കു തിനെ കുറിച്ച് പഠിക്കാന്‍ സ ാ എബ്രഹാം അധ്യക്ഷനായ ഏഴംഗ സമിതിയെ രൂപീകരിച്ചതയി മുഖ്യമന്ത്രി പറഞ്ഞു
ഇതുവരെ 198 റേഷന്‍ കടകളില്‍ പരിശോധന നടത്തി ്യഎും കേമകെടുകള്‍ കാണിച്ചാല്‍ വലിയ ശിക്ഷയുണ്ടകുമെും മുഖ്യമന്ത്രി ുൃമിഷൗ്ഏതാ സമ്മേളനത്തില്‍ പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS