jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് നിര്‍ബന്ധിത പിരിവ് പാടില്ലെ് പ്രതിപക്ഷനേതാവ് രമേശ് ചെിത്തല. സര്‍ക്കാര്‍ ജീവനക്കാരെ ധനമന്തി ഭീഷണിപ്പെടുത്തുു. സഹകരിക്കാമെ് പറയുമ്പോള്‍ തലയില്‍ കയറരുതെും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.


പ്രളയ ഫണ്ടില്‍ ഉയര്‍ പരാതികള്‍ സാലറി ചലഞ്ചിന്റെ വിശ്വാസ്യത ചോദ്യം. ചെയ്യുു. മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ട് ഭാഷയില്‍ സംസാരിക്കുുെം ചെിത്തല പറഞ്ഞു.
ധനമന്ത്രി മുടിയനായ പുത്രനെ പോലെ പെരുമാറി യെും അദ്ദേഹം പറഞ്ഞു. സൗജന്യ റേഷന്‍ ത'ിപ്പ് ഇതില്‍ വ്യാപക പരാതികളുണ്ട് അദ്ദേഹം കൂ'ിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് മന്ത്രിയും  കളക്ടറും പറയുത് വെവ്വേറെ കാര്യങ്ങള്‍ പറയുത് ഇത് സര്‍ക്കാരിന്റെ ഏകോപന യല്ലാമയാണ് എ് ചെിത്തല പറഞ്ഞു '

 










<

JEEVAN TV NEWS

JEEVAN TV NEWS