jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടിവരുമെ് ധനമന്ത്രി തോമസ് ഐസക്ക്. കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ എല്ലാ ജീവനക്കാരും സാലറി ചലഞ്ചില്‍ പങ്കെടുക്കണം. കഴിവിനനുസരിച്ച് മാത്രം സംഭാവനയെത് അംഗീകരിക്കാനാകില്ലെും ധനമന്ത്രി വ്യക്തമാക്കി.


കൊവിഡ് വൈറസ് പടരു പശ്ചാത്തലത്തില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ കൊണ്ടുവ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്തിന് വരുമാനമില്ലെും ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച് മാസത്തെ ശമ്പളം പൂര്‍ണ്ണമായി നല്‍കുില്ല. തെലുങ്കാന പകുതി ശമ്പളം ക'് ചെയ്തു. ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇത്തേതുപോലെ തുടര്‍ാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുതിനു കേരള സര്‍ക്കാരും നിര്‍ബന്ധിതമാകും.
അതേസമയം സാലറി ചലഞ്ചുമായി പൂര്‍ണതോതില്‍ കേരളത്തിലെ ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ചാല്‍ ഇത്തരം നടപടികള്‍ ഒഴിവാക്കാമെും സാമ്പത്തിക സ്ഥിതി അതീവഗുരുതരമായതിനാലാണ് നടപടികടുപ്പിക്കുതെും ധനമന്ത്രി പ്രതികരിച്ചു. സര്‍ക്കാരിന് വരുമാനം സാധാരണഗതി ഉണ്ടാകുതിന്റെ നാലിലൊുമില്ല. ശമ്പളവിതരണത്തില്‍ നിയന്ത്രണത്തിലേക്ക് പോകാതിരിക്കാന്‍ ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്ത് സര്‍ക്കാരിനോട് സഹകരിക്കണമെും ധനമന്ത്രി പറഞ്ഞു.  

 










<

JEEVAN TV NEWS

JEEVAN TV NEWS