jeevan news online

വാർത്തകൾ വിശദമായി

ഡോക്ടറുടെ കുറിപ്പടിയുണ്ടങ്കില്‍ മദ്യം നല്‍കാമെ സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തിലൊരു ഉത്തരവിടാനുള്ള അധികാരമില്ലെ് ചൂണ്ടിക്കാ'ിയ കോടതി, മൂാഴ്ചത്തേക്കാണ് സ്‌റ്റേ പുറപ്പെടുവിച്ചത്.


സര്‍ക്കാരിന് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ഒരാഴ്ച സമയം അനുവദിച്ചാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേചെയ്തത്. മദ്യാസക്തര്‍ക്ക് മദ്യം ബിവറേജസ് കോര്‍പറേഷന്‍ വഴി നല്‍കാനുള്ള ഉത്തരവിനെ ഹൈക്കോടതിയില്‍ പൂര്‍ണ്ണമായും ന്യായീകരക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മദ്യം കി'ാതെ വരുമ്പോള്‍ രോഗ ലക്ഷണം കാണിക്കു നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെും സര്‍ക്കാര്‍ കോടതിയില്‍ പറ!ഞ്ഞു എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെ് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നല്‍കുു എതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളില്‍ പോലും ഡോക്ടര്മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുുണ്ട് എ കാര്യം സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. അത് മാത്രമാണ് ഉദ്ദേശിച്ചതെും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മാത്രമല്ല കുറിപ്പടി എഴുതാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുില്ലെും സര്‍ക്കാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ടിഎന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി വീഡിയോ കോഫറന്‍സിംഗ് വഴിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും കോടതിയെ സമീപിച്ചിരുു

 










<

JEEVAN TV NEWS

JEEVAN TV NEWS