jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് 21പേര്‍ക്ക് കൂടി കോവിഡ്ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 286 ആയി.


സംസ്ഥാനത്ത് ഇ് സ്ഥിരീകരിച്ചതില്‍ 2 പേര്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇ് 145 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, പത്തനംതി', മലപ്പുറം, എീ ജില്ലകള്‍ ഹോട്‌സ്‌പോ'് പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനുസരിച്ചാണ് പാലിക്കുത്. പ്രവാസികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. കോവിഡ് അല്ലാതെ മരണപ്പെ'വരുടെ മൃതദേഹങ്ങള്‍ നാ'ില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം, ചരക്കു നീക്കം മെച്ചപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.  റാപ്പിഡ് ടെസ്റ്റ് നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയി'ുണ്ട്. എന്‍ എസ് എസ്, എന്‍ സി സി സംഘടനകളെ ഉള്‍പ്പെടുത്തി സദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കണം എും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS