jeevan news online

വാർത്തകൾ വിശദമായി

കോവിഡ് പ്രതിരോധവുമായി ബന്ധപെ'് സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കി.. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ഒരു മാസത്തെ വേതനം നല്‍കണമൊണ് മന്ത്രി സഭയുടെ തീരുമാനം..


 കഴിഞ്ഞ പ്രളയ സമയത്ത് വളരെ വലിയ  വിവാദങ്ങള്‍ക്ക് ഇടവരുത്തിയ ഒരു കാര്യാമായിരുു സര്‍ക്കാര്‍ ജീവന കാരുടെ സാലറി ചലഞ്ചു   ഇപ്പോള്‍ കോവിഡ് കാലത്തും സര്‍ക്കാര്‍ ജീവനക്കാരോട് ദുരിതത്തിന് പരിഹാരം കാണാന്‍ സാലറി ചല്ലഷശഹല്‍ പങ്കാളികളാകാതു ആവശ്യപ്പെടുത് എാല്‍ ജീവനക്കാരുടെ പ്രതികരണം അറിഞ്ഞതെ് ശേഷം മാത്രമേ വtuറമൃിമറമുമറശസമഹശഹലസസ സമറമസസൗ ലിിൗാ ാമിവേൃശ മെയവമ തീരുമാനത്തില്‍ ഉണ്ട്.
അതേ സമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഓരോ മന്ത്രിമാരും ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കണം എും മന്ത്രി സഭ തീരുമാനിച്ചു..ഇപ്പൊള്‍ സംസ്തത്ത് ഗഛഢകഉ നിയന്ത്രണ വിധേയമാ നെും മന്ത്രി സഭയോഗം വിലയിരുത്തി

ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐ.ടി.ഐകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ ലക്ഷ്യമി' സ്‌കില്‍ സ്‌ട്രെങ്തനിംഗ് ഫോര്‍ ഇന്‍ഡസ്ട്രീയല്‍ വാല്യൂ എന്‍ഹാന്‍സ്‌മെന്റ് എ കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിന് സ്‌റ്റേറ്റ് പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പുനഃസംഘടിപ്പിക്കാനും മന്ത്രി സഭ തീരുമാനിച്ചു.  

മാത്രമല്ലതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിും ആഭ്യന്തര സര്‍വീസ് നടത്തു എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബയില്‍ ഫ്യൂവലിന്മേലുള്ള നികുതി നിരക്ക് 01042020 പ്രാബല്യത്തില്‍ അഞ്ച് ശതമാനത്തില്‍ നി് ഒരു ശതമാനമാക്കി പത്തു വര്‍ഷത്തേക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS