jeevan news online

വാർത്തകൾ വിശദമായി

കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വാങ്ങുതിന് റേഷന്‍കടകളില്‍ തിരക്കേറി. ഈ മാസം ഇരുപത് വരെയാണ് വിതരണമുണ്ടാവുക. സാമൂഹിക അകലം പാലിച്ച് റേഷന്‍ വാങ്ങണമൊണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.


രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കാണ് റേഷന്‍ വിതരണം ചെയ്യുക. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ അഞ്ച് വരെ നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ നല്‍കും. റേഷന്‍കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം നടത്തിയി'ുണ്ട്. ഒരേസമയം അഞ്ചുപേര്‍ക്ക് മാത്രമേ സാധനം നല്‍കുകയുള്ളു. അഞ്ച് ദിവസം കൊണ്ട് സൗജന്യറേഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുത്. ഈ ദിവസങ്ങളില്‍ റേഷന്‍വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിീട് വാങ്ങാനുള്ള അവസരമുണ്ടാകും. റേഷന്‍ കടയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് സാധനങ്ങള്‍ വീ'ിലെത്തിച്ച് നല്‍കും. ഇതിനായി സദ്ധപ്രവര്‍ത്തകരുടെ സഹായം തേടാം.

 










<

JEEVAN TV NEWS

JEEVAN TV NEWS