jeevan news online

വാർത്തകൾ വിശദമായി

കോവിഡ് 19 വൈറസ് വ്യാപനം തടയുതിന്റെ ഭാഗമായി കോഴിക്കോട് കൊയിലാണ്ടി ഫയര്‍ ആന്റ് റെസ്‌ക്യു സേന വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് അണുവിമുക്തമാക്കല്‍ ആരംഭിച്ചു. അഗ്നിശമനസേന തളിക്കു സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി പൂര്‍ണ്ണമായും അണുവിമുക്തമാകുില്ലെങ്കിലും ഈ സമ്പ്രദായം പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം കൂടിയാകുകയാണ്.


രക്ഷാ പ്രവര്‍ത്തങ്ങള്‍ക്കായി ഉപയോഗിക്കു വാ'ര്‍ മിസ്റ്റ് ടെണ്ടര്‍ വാഹനവുമായാണ് വിവിധ പ്രദേശങ്ങളില്‍ ആള്‍ കൂ'ം ഉണ്ടാകു ഇടങ്ങളില്‍ അണുനശീകരണം നടത്താന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യ് ടീം എത്തുത്   .വെള്ളത്തിന് പകരം സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനിയാണ് അഗ്‌നിശമന സേന ഉപയോഗിക്കുത്
അങ്ങാടികളില്‍ ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തു ടൗണുകളിലെ ഭിത്തികള്‍, തൂണുകള്‍, കൈവരികള്‍, വിവിധ സേവനങ്ങള്‍ക്ക് ഉപയോഗിക്കു വാഹനങ്ങള്‍ തുടങ്ങിയവയിലാണ് അണുനശീകരണ ലായനി തളിച്ചത് . പ്രതലങ്ങളില്‍ പറ്റിപിടിച്ചിരിക്കു കൊറോണ വൈറസിനെ ഒരു പരിധിവരെയെങ്കിലും  ഇല്ലാതാക്കും ഇതോടപ്പം ജനങ്ങളില്‍ ബോധവല്‍ക്കരണവും  ലക്ഷ്യമിടുു
സി പി ആനന്ദന്‍(സ്‌റ്റേഷന്‍ ഓഫീസര്‍)
കൊയിലാണ്ടി സ്‌റ്റേഷന്‍ ഓഫീസര്‍ സി പി ആനന്ദന്‍ , പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റൂര്‍ രവീന്ദ്രന്‍ ,,ഫയര്‍മാന്‍ മാരായ ടി നിഖില്‍ ,യു കെ രാജീവ് ,ഹോം ഗാര്‍ഡന്മാരായ കെ സുരേഷ്‌കുമാര്‍ ,വി രാംദാസ് ,സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ ഇ ഷാജി ,നിഖില്‍,ടീ വെല്‍ഫെയര്‍ വളണ്ടിയര്‍ ക്യാപ്ടന്‍ റഫീഖ് വേങ്ങാ'േരി   തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അണുവിമുക്ത പദ്ധതി  ഏകോപിച്ചത്

 










<

JEEVAN TV NEWS

JEEVAN TV NEWS