jeevan news online

വാർത്തകൾ വിശദമായി

ലോക്ഡൗണിനെ തുടര്‍് പച്ചമീന്റെ വരവ് കുറഞ്ഞതോടെ ഉണക്കമീന്‍ വിപണി ഉണര്‍ു. എാല്‍ ഉണക്കമീന്‍ ലോഡുകളും എത്താതായതോടെ, കടകളില്‍ നിലവിലുള്ള സ്റ്റോക്ക് തീര്‍ാല്‍ ഉണക്കമീനും കി'ാതാകും.


ജില്ലയിലെ ഉണക്കമീന്‍ മൊത്തവ്യാപാരത്തിന്റെ പ്രധാന കേന്ദ്രം ആലുവായാണ്. എറണാകുളം ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലേക്കും, ചില്ലറ വില്‍പന കടകളിലേക്കുമെല്ലാം ഇവിടെയുള്ള കമ്മീഷന്‍ ഏജന്റുമാരാണ് ഉണക്കമീന്‍ നല്‍കുത്. ഇടുക്കി ജില്ലയിലേക്കും ഉണക്കമീന്‍ പോകുത് ആലുവായില്‍ നിു ത.െ ഗുജറാത്ത്, ആന്ധ്ര, തമിഴ്‌നാടു മീനുകളാണ് ആലുവായില്‍ എത്തുത്. ഇതില്‍ ആവശ്യക്കാര്‍ ഏറെയുള്ളത് പല്ലിക്കോര, മാന്തളിര്‍, അയല, മുള്ളന്‍, കടല്‍വരാല്‍, നത്തോലി, കൊഴുവ, സ്രാവ് എിവയ്ക്കാണ്. ചെമ്മീന്‍ മാത്രം നാടനാണ്. മുളവുകാട്, വരാപ്പുഴ, കടമക്കുടി ഭാഗങ്ങളില്‍ നിാണ് ചെമ്മീന്‍ എത്തുത്. ഇടയ്ക്കു കായം കുളം ചെമ്മീനുമെത്തും.. പച്ചമീന്റെ വരവു കുറഞ്ഞതോടെ ഉണക്കമീന്‍ വിപണി ഉര്‍ങ്കെിലും ലോഡു വരാത്തത് പ്രതസന്ധി തീര്‍ക്കയാണ്. ലോക് ഡൗ തുടങ്ങിയ ശേഷം ഗുജറാത്തില്‍ നിു മാത്രമേ അലുവായിലേക്ക് ഉണക്കമീന്‍ ലോഡ് എത്തിയിരുുള്ളു. ഇപ്പോള്‍ അതും നിലച്ചമ'ാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS