jeevan news online

വാർത്തകൾ വിശദമായി

രാജ്യം സമ്പൂര്‍ണ്ണ ലോക്ഡൗണിലമര്‍പ്പോള്‍, ശരിക്കും ലോക്കായത് രാജ്യത്തെ മദ്യപാനികളായിരുു. എന്തൊക്കെ പൂ'ിയാലും കേരളത്തില്‍ ബിവറേജസ് ഔ'്‌ലെറ്റുകള്‍ പൂ'ില്ലായെ ഉറച്ച വിശ്വാസത്തിലായിരുു കേരളത്തിലെ മദ്യപ കൂ'ായ്മകള്‍.


കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുത് ഐടി-യോ, ടൂറിസമോ അല്ല, മദ്യസമ്പത്താണെ തിരിച്ചറിവ് സാക്ഷര കേരളത്തിലെ ഓരോ മദ്യപാനിക്കും ഉണ്ടായിരുു. അതു കൊണ്ടു ത െവെള്ളപ്പൊക്കമോ, മഹാമാരിയോ, രണ്ടും ത െഒു ചേര്‍ു വാല്‍ പോലും ബിവറേജസ് ഔ'്‌ലെറ്റുകള്‍ അടയ്ക്കില്ലായെ് അവര്‍ ഉറച്ചു വിശ്വസിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സംസ്ഥാന ലോക്ഡൗണിനായി അവര്‍ മൂന്‍കൂ'ി ത െതയ്യാറെടുത്തിരുങ്കെിലും, പിറ്റേദിവസം അര്‍ദ്ദരാത്രി ത െപ്രധാനമന്ത്രി ഇത്തരമൊരു കടും കൈ ചെയ്യുമെ് ആരും കരുതിയില്ല.
ബിവറേജസുകളിലെ കാഷ് കൗണ്ടറുകളും, അതുവഴി കേരളത്തിന്റെ ഖജനാവുമെല്ലാം നിറയ്ക്കുത് കേരളത്തിലെ ധനാഡ്യന്‍മാരോ, എണ്ണിയാലൊടുങ്ങാത്ത പണക്കാരോ ഒുമല്ല. ഇടത്തരക്കാരും, സാധാരണക്കാരും, പി െഅ് കി'ു കൂലിയില്‍ നിും മിച്ചംവെച്ചും, വെക്കാതെയുമൊക്കെ മദ്യം വാങ്ങി സേവിക്കു ദരിദ്രന്‍മാരും ചേര്‍ാണ്. ഓം തിയതികളില്‍ പോലും തുറിരിക്കു കള്ളുഷാപ്പുണ്ടായിരുു അവര്‍ക്ക് ഇലെകളില്‍ ആശ്രയമായി. ബിവറേജസ് ഔ'ലെറ്റുകള്‍ നാ'ിന്‍ പുറങ്ങളിലേക്ക് കൂടി ചേക്കേറിയതോടെ, ഒളിച്ചും, പാത്തും വാറ്റ് ബിസിനസ്സ് ചെയ്തിരു വാറ്റാശാന്‍മാരും കുടമുടച്ചു സ്ഥലം വി'ു. ഇനി ശേഷിക്കു 14 ദിവസങ്ങള്‍...അതെങ്ങിനെ തള്ളി നീക്കും.. ലോക്ഡൗ ഇനിയും നീളുമോ..കടുത്ത ആശങ്കിയിലാണ് ഇപ്പോള്‍ കേരളത്തിലെ ഓരോ മദ്യപാനിയും.

 










<

JEEVAN TV NEWS

JEEVAN TV NEWS