jeevan news online

വാർത്തകൾ വിശദമായി

കോ'യം പായിപ്പാ'ുണ്ടായ സംഭവത്തില്‍ ഇന്റലിജന്‍സിന് വീഴ്ചയുണ്ടായതായി ബി ജെ പി സംസഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ .വിഷയത്തില്‍ ചില ശക്തികളെ് മുഖ്യമന്ത്രിതെ വെളിപ്പെടുത്തിയിരിക്കു സാഹചര്യത്തില്‍ ഇതാരൊക്കെയെ് സര്‍ക്കാര്‍ വെളിപ്പെടുത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെും സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു


ഇതര സംസഥാന തൊഴിലാളികളെ തെരുവില്‍ ഇറക്കി   ലോക്ക് ഡൗണ്  പരാജയപ്പെടുത്താന്‍  ശ്രമിച്ചത് സംസഥാന ഇന്റലിജന്‍സിന്റെ വീഴ്ച്ചയാണെ് വെളിപ്പെടുത്തിയാണ് ബി ജെ പി സംസഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത് .പായിപ്പാടുണ്ടായ വിഷയത്തില്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെും സുരേന്ദ്രന്‍ ചൂണ്ടിക്കാ'ി
കര്‍ണ്ണാടക കേരള അതിര്‍ത്തിയിലെ വിഷയത്തില്‍ കേരള ബി ജെ  പി ഇടപെട'ോയെ ചോദ്യത്തിന് സുരേന്ദ്രന്റെ മറുപടി ഇങ്ങനെ
സാലറി ചാലഞ്ച് നിരബന്ധമാക്കരുതെനാണ് തന്റെ അഭിപ്രായമെ് പറഞ്ഞ സുരേന്ദ്രന്‍ സര്‍ക്കാര്‍ ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ചില നിര്‍ദേശങ്ങള്‍ മുാേ'് വെച്ചു

 










<

JEEVAN TV NEWS

JEEVAN TV NEWS