jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കാസര്‌കോട് ജില്ലകളില്‍ രണ്ട് പേര്‍ വീതവും കൊല്ലം തൃശൂര്‍ കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകളുമാണ് വൈറസ് ബാധിച്ചവരുള്ളത്.


ഇതോടെ രോഗം ബാധിവരുടെ എണ്ണം 215 ആയി. പത്തനംതി' കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി വു,.നിരീക്ഷണത്തില്‍ ഇപ്പോഴുള്ളത് 1.69 ലക്ഷം പേര്‍. വീടുകളില്‍ 162471 പേരുണ്ട്. ആശുപത്രികളില്‍ 658 പേര്‍ കഴിയുു. ഇ് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തില്‍ രോഗബാധയില്ലെ് ഉറപ്പായി. ലാബുകളില്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കുു. ടെസ്റ്റിങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്ത് റിസള്‍'് വാങ്ങാനാവുമാണ് കണക്ക് കൂ'ുതെും മുഖ്യമന്ത്രി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS