jeevan news online

വാർത്തകൾ വിശദമായി

കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം. തിരുവനന്തപുരം പോത്തന്‍കോ'് വാവറമ്പലത്ത് മുന്‍ എഎസ്‌ഐ അബ്ദുള്‍അസീസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം കേരളത്തില്‍ സാമൂഹ്യ വ്യാപനത്തിന്റെ സാഹചര്യമില്ലെ് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു


കോവിഡ് ആശങ്ക കൂടുതല്‍ മുറുകു സാഹചര്യത്തില്‍ തിരുവനതപുരം പോത്തന്‍കോഡിലെ 68 കാരണാണ് ,വീണ്ടും, കോവിഡ് മരണത്തിനു ഇരയായിരിയ്ക്കുതു ..മുന്‍ എസ് അയ് കൂടിയായ ഇയാള്‍ മാര്‍ച്ച് 13 നാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 23ന് ആശുപത്രിയിലാക്കി. ആദ്യഫലം നെഗറ്റീവ് ആയിരുു.ഐസലേഷന്‍ വാര്‍ഡില്‍ ഹൃദയാഘാതവും പക്ഷാഘാതവും വു. ഉയര്‍ രക്ത സമ്മര്‍ദവും തൈറോയിഡ് പ്രശ്‌നങ്ങളും ഉണ്ടായിരുു. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. ഡയാലിസിസും നടത്തി. 5 ദിവസമായി ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
അതേസമയം, രോഗബാധ എങ്ങനെയാണ് ഉണ്ടണ്ടായത് എ്  വ്യക്തമല്ല. ഇയ്യാള്‍ വിദേശയാത്ര നടത്തിയി'ില്ല. രോഗബാധിതരുമായി ഇടപഴകിയി'ുമില്ല എതാണ് പ്രാഥമിക വിവരം . മാര്‍ച്ച് അഞ്ചിനും 23നും ഇടയില്‍ വിവാഹ, സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. പങ്കെടുത്ത പ്രാര്‍ഥനകളിലെ ആള്‍ സാിധ്യവും പരിശോധനയില്‍. സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നടത്തു..എാല്‍ സാമൂഹ്യ വ്യാപനത്തിന്റെ സാഹചര്യം ഇല്ലെു ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS