jeevan news online

വാർത്തകൾ വിശദമായി

യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ അഞ്ചായി. അറബ്, എഷ്യന്‍ വംശജരാണ് 24 മണിക്കൂറിനിടെ മരിച്ചതെ് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം സ്വകാര്യമേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുതിന് യുഎഇ സര്‍ക്കാര്‍ ഉത്തരവിറക്കി.


കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുതിന് യുഎഇ മാനവശേഷി സ്വദേശിവല്‍കരണ മന്ത്രാലയം അനുമതി നല്‍കി. ഇതനുസരിച്ച്, അധിക ജീവനക്കാരുടെ സേവനം താല്‍ക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ ദീര്‍ഘകാല അവധി നല്‍കാനും വീ'ിലിരു് ജോലി ചെയ്യിക്കാനും അനുമതിയും നല്‍കിയി'ുണ്ട്. അതുമല്ലെങ്കില്‍ ജോലിയില്‍ നി് പിരിച്ചുവിടുകയോ ചെയ്യാമെ് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുു. കോവിഡ് പ്രതിസന്ധിയില്‍പെ' കമ്പനികള്‍ക്ക് അതിജീവനത്തിന് വഴിയൊരുക്കുതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ നടത്തിയ ചര്‍ച്ചയനുസരിച്ച് ഉണ്ടാക്കു പുതിയ ഭേദഗതിക്ക് മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ അവര്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി നേടാനുള്ള സാവകാശം നല്‍കണമെും ഉത്തരവില്‍ പറയുു. അതത് കമ്പനികള്‍ ത െമന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ ഈ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി മറ്റിടങ്ങളില്‍ ജോലി ലഭ്യമാക്കാന്‍ അവരമൊരുക്കണമെും നിര്‍ദേശമുണ്ട്. മറ്റു ജോലി കി'ുതുവരെ താമസ സ്ഥലത്തു തുടരാന്‍ അനുവദിക്കുകയും ഇവര്‍ക്ക് കുടിശ്ശികയുള്ള ആനുകൂല്യം നല്‍കുകയും വേണമെും മന്ത്രാലയം വ്യക്തമാക്കി. തീരുമാനം മലയാളികളടക്കമുള്ള വിദേശികളെ സാരമായി ബാധിക്കുമൊണ് വിലയിരുത്തല്‍. അതേസമയം യുഎഇയില്‍ സ്‌കൂള്‍ പഠനം ജൂമാസം വരെ വീ'ിലിരു് മതിയെും സര്‍ക്കാര്‍ ഉത്തരവിറക്കി. ഇ ലേണിംഗ് തുടരാനുള്ള ഉത്തരവ് രാജ്യത്തെ എല്ലാസ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കൈമാറിയി'ുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS