jeevan news online

വാർത്തകൾ വിശദമായി

കണ്ണൂരില്‍ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ക്ക് കൂടി കൊറോണ ബാധ. ഒരാള്‍ ബഹ്‌റൈനില്‍ നിും ബാക്കിയുള്ളവര്‍ ദുബൈയില്‍ നിുമാണ് എത്തിയത്. ജില്ലയില്‍ 10,904 പേര്‍ നിരീക്ഷണത്തിലാണ്‌


കണ്ണൂരില്‍   11 പേര്‍ക്കു കൂടി  കൊറോണ സ്ഥിരീകരിച്ചത് ഏറെ ആശങ്കയ്ക്ക് ഇടയാക്കുതാണ്.   കോ'യം പൊയില്‍, മൂര്യാട്, ചമ്പാട്, പയ്യൂര്‍, കതിരൂര്‍, പൊ്യം വെസ്റ്റ്, ചൊക്ലി, ഉളിയില്‍, പാനൂര്‍  സ്വദേശികള്‍ക്കാണ്  പുതുതായി കോവിഡ്19 സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുു .  ഒരാള്‍ ബഹ്‌റൈനില്‍ നിും ബാക്കിയുള്ളവര്‍ ദുബൈയില്‍ നിുമാണ് ജില്ലയില്‍ എത്തിയത് . ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 46 ആയി. ഇവരില്‍ മൂു പേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍് ആശുപത്രി വി'ിരുു.
മാര്‍ച്ച് 16,  17,  18,  19,  22 തീയ്യതികളിലാണ് ഇവര്‍  ജില്ലയില്‍ എത്തിയത് .  ഇവരില്‍ പയ്യൂര്‍, ഉളിയില്‍ സ്വദേശികള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്. ജില്ലയില്‍ 10904 പേര്‍ നിരീക്ഷണത്തില്‍ കഴിയുുണ്ട്. 92 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആണ്. കണ്ണൂരില്‍ കോവിഡ് കേസുകള്‍ കൂടു സാഹചര്യത്തില്‍ കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണ് ജില്ലാ ഭരണകൂടം. നിരോധനം ലംഘിക്കുവര്‍ക്കെതിരെ പോലീസും ശക്തമായ നടപടികളിലേക്ക് നീങ്ങും.

 










<

JEEVAN TV NEWS

JEEVAN TV NEWS